tag:blogger.com,1999:blog-6310810682839207945.post4242818048906976232..comments2023-06-28T03:22:56.519-07:00Comments on തറവാട്: വിശ്വാസിയുടെ ജീവിതം....സബിത അനീസ്http://www.blogger.com/profile/03366005010267442236noreply@blogger.comBlogger8125tag:blogger.com,1999:blog-6310810682839207945.post-60482926969401028942011-09-20T08:06:42.833-07:002011-09-20T08:06:42.833-07:00ഈമാന്‍ എന്നത് സമ്മതം മാത്രമല്ല; സ്വാംശീകരണവും കൂടി...ഈമാന്‍ എന്നത് സമ്മതം മാത്രമല്ല; സ്വാംശീകരണവും കൂടിയാണ്. നാം സമ്മതിക്കുന്നവ ജീവിതത്തെ സ്വാധീനിക്കണമെന്നില്ല. എന്നാല്‍ നാം സ്വാംശീകരിച്ചവ ജീവിതത്തെ സ്വാധീനിക്കാതിരിക്കുകയുമില്ല. നമ്മുടെ ഈമാന്‍ സമ്മതത്തില്‍ നിന്ന് സ്വാംശീകരണത്തിലേക്ക് കടക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ഫലമുണ്ടാവുകയില്ലെന്നു കരുതുന്നു.മുജീബ് കെ .പട്ടേൽhttps://www.blogger.com/profile/18124764637032483086noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-26773382918865351512011-08-08T05:29:37.081-07:002011-08-08T05:29:37.081-07:00ramadan mubarak............ramadan mubarak............സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-7166385447838983082011-07-28T02:43:18.214-07:002011-07-28T02:43:18.214-07:00ബ്ലോഗ് ഇതുപോലാവണം എന്നാലെ...
.ലോകത്തിനു എന്ത്ങ്ങി...ബ്ലോഗ് ഇതുപോലാവണം എന്നാലെ...
.ലോകത്തിനു എന്ത്ങ്ങിലും നല്കാന് കഴിയു
ആശംസകള്‍ ...
എനിക്ക്ക് ഖുര്‍ആന്‍ മലയാളം ലിങ്ക് തരുമോ :
(video,pdf)
id pradeeppaima@gmail.comപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-21361806985903606652011-07-20T05:01:48.447-07:002011-07-20T05:01:48.447-07:00ആമീന്‍.ആമീന്‍.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-67843295014983278872011-07-18T17:32:02.828-07:002011-07-18T17:32:02.828-07:00ആദ്യമേ നന്ദി പറയട്ടെ...ഇത്തരം ഉപദേശങ്ങള്‍ ഇടക്ക് വ...ആദ്യമേ നന്ദി പറയട്ടെ...ഇത്തരം ഉപദേശങ്ങള്‍ ഇടക്ക് വായിച്ചില്ലെങ്കില്‍ മനസിലെ ഈമാനിക ചൈതന്യം ചോര്‍ന്നു പോവുക തന്നെ ചെയ്യും. പക്ഷെ ഇത്തരം ഉപദേശങ്ങള്‍ ഇന്ന് എവിടെയും കിട്ടാനില്ല എന്നതാണ് സത്യം.....മറ്റൊന്നിനെ പരിഹസിക്കാത്ത ഒരു ഇസ്ലാമിക ലേഖനമോ പ്രഭാഷണമോ ഇന്ന് മലയാളത്തില്‍ വളരെ അപൂര്‍വമല്ലേ ...? മാന്യമായി വിമര്ഷിക്കുന്നതിനു ഞാന്‍ എതിരുമല്ല കെട്ടോ...

ഇങ്ങോട്ട് കുറച്ച് ഉപദേശങ്ങള്‍ തന്ന സ്ഥിതിക്ക് കുറച്ച് അങ്ങോട്ടും കിടക്കട്ടെ....ഹ ഹ ...ബ്ലോഗ് ഗൌരവമായി എടുക്കാന്‍ സാധിക്കും. അക്ഷര തെറ്റുകള്‍ കുറക്കുക. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കഴിവുള്ള ഒരാളെകൊണ്ട് എഡിറ്റു ചെയ്യിച്ചാല്‍ നന്നാവും. മുഴുവന്‍ തെറ്റൊന്നുമല്ല കെട്ടോ. എങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ കല്ല് കടിക്കരുതല്ലോ. അക്ഷരങ്ങളുടെ വലിപ്പവും അതുപോലെ കണ്ണിന് ദോഷമായേക്കാവുന്ന തിളക്കവും ഒഴിവാക്കുന്നതും നല്ലതാവും. അല്ലാഹു സഹായിക്കട്ടെ...ആമീന്‍...ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-30294168949408940222011-07-18T12:12:18.325-07:002011-07-18T12:12:18.325-07:00ആമീന്‍........................ആമീന്‍........................സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-8457650965612007922011-07-18T08:56:23.249-07:002011-07-18T08:56:23.249-07:00അല്ലാഹു യഥാര്‍ത്ഥ വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത...അല്ലാഹു യഥാര്‍ത്ഥ വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ . ആമീന്‍.പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-25871941739527531742011-07-18T08:05:01.819-07:002011-07-18T08:05:01.819-07:00നമ്മുടെ ഈമാന്‍ കെടാതെ കാത്തുസൂക്ഷിക്കാന്‍ അള്ളാഹു ...നമ്മുടെ ഈമാന്‍ കെടാതെ കാത്തുസൂക്ഷിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ...ഭാവുകങ്ങള്‍ ....അനീസുദ്ധീന്‍ കൂട്ടിലങ്ങാടിhttps://www.blogger.com/profile/01637222001738434520noreply@blogger.com