tag:blogger.com,1999:blog-6310810682839207945.post874115698208721306..comments2023-06-28T03:22:56.519-07:00Comments on തറവാട്: സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.....സബിത അനീസ്http://www.blogger.com/profile/03366005010267442236noreply@blogger.comBlogger5125tag:blogger.com,1999:blog-6310810682839207945.post-77021158464584483202011-12-17T05:40:33.719-08:002011-12-17T05:40:33.719-08:00സ്നേഹമാണഖിലസാരമൂഴിയില്‍..
സ്നേഹം പൊതിഞ്ഞ ഈ അക്ഷരങ...സ്നേഹമാണഖിലസാരമൂഴിയില്‍..

സ്നേഹം പൊതിഞ്ഞ ഈ അക്ഷരങ്ങള്‍ക്ക് എന്റെ ആശംസകള്‍.മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-29747588111796960732011-12-08T00:56:03.403-08:002011-12-08T00:56:03.403-08:00ഒരു നല്ല പോസ്റ്റ് വായിച്ച സന്തോഷത്തോടെ........ആശം...ഒരു നല്ല പോസ്റ്റ് വായിച്ച സന്തോഷത്തോടെ........ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-56575745274453537332011-12-07T00:29:06.116-08:002011-12-07T00:29:06.116-08:00വളരെ അര്‍ത്ഥവത്തായ ലേഖനം..
ലോകത്തിലേക്കും വലിയ സുന...വളരെ അര്‍ത്ഥവത്തായ ലേഖനം..
ലോകത്തിലേക്കും വലിയ സുന്ദരി തന്റെ ഭാര്യയാണെന്ന് ഭര്‍ത്താവ് കരുതുകയും
ഭാര്യയും അതുപോലെ തിരിച്ചു കരുതുകയും ചെയ്താല്‍ കുറെയൊക്കെ 'അഗമ്യഗമനം' തടയാന്‍ ഇടവരുത്തും എന്ന് തോന്നുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-52028747935717669202011-12-04T02:42:50.304-08:002011-12-04T02:42:50.304-08:00വളരെ അര്‍ത്ഥവത്തായ വരികള്‍ ...........ഈ സന്ദേശം വാ...വളരെ അര്‍ത്ഥവത്തായ വരികള്‍ ...........ഈ സന്ദേശം വായനക്കാരിലേക്ക് കൈമാറിയതിന് നന്ദി....!!!!അനീസുദ്ധീന്‍ കൂട്ടിലങ്ങാടിhttps://www.blogger.com/profile/01637222001738434520noreply@blogger.comtag:blogger.com,1999:blog-6310810682839207945.post-38324904492360883722011-12-03T21:58:23.848-08:002011-12-03T21:58:23.848-08:00പ്രിയപ്പെട്ട സബീന,
മാഷ ...പ്രിയപ്പെട്ട സബീന,
മാഷ അള്ള!
കുടുംബബന്ധത്തെ വളരെ നന്നായി വിശകലനം ചെയ്ത ഈ പോസ്റ്റ് എത്ര മനോഹരം!നമ്മുടെ നാട്ടില്‍ അനുദിനം പെരുകി വരുന്ന വിവാഹമോചനങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ ,വിശ്വാസവഞ്ചനകള്‍ എല്ലാം ചൂണ്ടികാണിക്കുന്നത് സ്നേഹപ്രകടനത്തിന്റെ അഭാവത്തിലേക്ക്.
കൊടുത്താല്‍,ഇരട്ടിയായി തിരിച്ചു കിട്ടുന്ന സ്നേഹം കൊടുക്കാന്‍ മടിക്കുന്നതെന്തിനു?
ഈ ബോധവത്കരണത്തിന് വളരെ നന്ദി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.com