ബാല്യകാലെത്തെനിക്കുമ്മ
ഉണ്ണാന്‍ നേരത്തു തന്ന
പപ്പടം കയ്യില്‍ പിടിച്ചു ഞാന്‍
തിണ്ണംമേല് പോയി ഇരുന്നു..
കാല് തെന്നി വീണു ഞാന്‍
ഏങ്ങലടിച്ചു ഞാന്‍
ഉമ്മ വന്നെന്നെ വാരിയെടുത്തപ്പോള്‍
ഉച്ചത്തിലായി എന്‍ ഏങ്ങലടി
കാല്‍മുട്ടില്‍ നിന്നും ചോര കിനിയുന്നു
സാരമില്ല മരുന്നുവെക്കാമെന്നുമ്മ
എന്നുടെ പപ്പടം പൊട്ടി പൊടിഞ്ഞു പോയ്
എന്നുചൊല്ലി കരച്ചിലായി ഞാന്‍............
പച്ച പപ്പടം കൊടുത്തിരുന്നു എങ്കില്‍ പൊട്ടി പോകില്ലായിരുന്നു
ReplyDeleteപാവം പപ്പടം ....
ReplyDelete