അറിഞ്ഞു ഞാന്‍ നിന്റെ തലോടല്‍.........
ആ നനുത്ത രാത്രിയില്‍....
അതില്‍ നിന്നൊഴുകിയ കുളിര്‍മയില്‍
അറിയാതെ എന്‍ കണ്ണിമകളെ,
സുഖനിദ്രക്കായ് ഒഴിഞ്ഞു കൊടുത്തു ഞാന്‍.
നമുക്കു പ്രണയിക്കാനായ്.....
നറു നിലാവും.....നനുത്ത രാവുകളും
ഇനിയും വരുമെന്നെന്‍ കാതില്‍
നിന്‍ അധരങ്ങളെന്‍ കാതോരം ചേര്‍ത്തു നീ
മൊഴിഞ്ഞതിന്നലെയെന്നപോലോര്‍ക്കുന്നു ഞാന്‍.
സുന്ദരമായ പ്രണയം
ReplyDeletenalla varikal..!
ReplyDeleteപ്രണയം എന്ന് മാത്രം തോന്നി കവിത മുഴുവന്‍ മനസ്സിലായില്ല ..അതിനാല്‍ നല്ലത് എന്ന് പറയുന്നില്ല ..പൈമ
ReplyDelete